ധർമ്മടത്തെ നാണം കെടുത്തരുത്. പിണറായി വിജയൻ എം എൽ എ സ്ഥാനം രാജിവെക്കണം . അഡ്വ വി പി അബ്ദുൾ റഷീദ്

ധർമ്മടത്തെ നാണം കെടുത്തരുത്. പിണറായി വിജയൻ എം എൽ എ സ്ഥാനം രാജിവെക്കണം . അഡ്വ വി പി അബ്ദുൾ റഷീദ്

May 27, 2026 - 11:17
0
ധർമ്മടത്തെ നാണം കെടുത്തരുത്. പിണറായി വിജയൻ എം എൽ എ സ്ഥാനം രാജിവെക്കണം . അഡ്വ വി പി അബ്ദുൾ റഷീദ്

കണ്ണൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ ഡി പരിശോധനയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവും ധർമ്മടം നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാര്ഥിയുമായിരുന്ന അഡ്വ വി പി അബ്ദുൾ റഷീദ് രംഗത്ത്. ഇ ഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ തെന്നും പിണറായി വിജയൻ എം എൽ എ സ്ഥാനം രാജിവെച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യുവാനും സി പി എം നേതൃത്വം തയ്യാറാവണമെന്നുംധർമ്മടത്തെ നാണം കെടുത്തരു അബ്ദുൾ റഷീദ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User