ഇഡി റെയ്‌ഡിനെതിരെ പിണറായി വിജയന്റെ  വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്  മുതിർന്ന സിപിഎം നേതാക്കൾ  

ഇഡി റെയ്‌ഡിനെതിരെ പിണറായി വിജയന്റെ  വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്  മുതിർന്ന സിപിഎം നേതാക്കൾ  

May 27, 2026 - 11:23
0
ഇഡി റെയ്‌ഡിനെതിരെ പിണറായി വിജയന്റെ  വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്  മുതിർന്ന സിപിഎം നേതാക്കൾ  

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്‌ഡിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം ശക്തം. പിണറായ് വിജയന്റെ വീടിനു മുന്നിൽ  കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ.

കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻ കുട്ടി, വി ജോയ് എംഎൽഎ, ആനാവൂർ നാ​ഗപ്പൻ തുടങ്ങിയ നേതാക്കളാണ് ബേക്കറി ബേക്കറി ജം​ഗ്ഷനിലുള്ള വാടക വീടിന് മുന്നിൽ പ്രതിഷേധം നടത്തുന്നത്. ഒപ്പം, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരെയാണ് മുദ്രാവാക്യം വിളിക്കുന്നത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User