വിഷുബമ്പർ: ഒന്നാം സമ്മാനം തിരുവനന്തപുരം വള്ളക്കടവ് വിറ്റ ടിക്കറ്റിന്

10 കോടിയാണ് സമ്മാനം

വിഷുബമ്പർ: ഒന്നാം സമ്മാനം തിരുവനന്തപുരം വള്ളക്കടവ് വിറ്റ ടിക്കറ്റിന്

കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം വള്ളക്കടവ് വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പർ: എച്ച് ബി 727990. 50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്‍റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. ബി 117539 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്