മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Jun 05, 2026 - 07:34
0
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി ∙ കർണാടകയിൽ കോൺഗ്രസിന് വിജയസാധ്യതയുള്ള 3 സീറ്റുകളിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, വക്താവ് പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവർ മത്സരിക്കും. മീനാക്ഷി നടരാജൻ (മധ്യപ്രദേശ്), പ്രവീൺ ചക്രവർത്തി (തമിഴ്നാട്), പ്രണവ് ഝാ (ജാർഖണ്ഡ്), നീരജ് ഡംഗി (രാജസ്ഥാൻ) എന്നിവരാണ് മറ്റ് കോൺഗ്രസ് സ്ഥാനാർഥികൾ.വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User