കരിപ്പൂരിൽ സ്വർണം തട്ടിക്കൊണ്ടുപോകാൻ ശ്രമം; CPM ബ്രാഞ്ച് സെക്രട്ടറി അടക്കം 14 പേർ അറസ്റ്റിൽ
കരിപ്പൂരിൽ സ്വർണം തട്ടിക്കൊണ്ടുപോകാൻ ശ്രമം; CPM ബ്രാഞ്ച് സെക്രട്ടറി അടക്കം 14 പേർ അറസ്റ്റിൽ
കരിപ്പൂരിൽ സ്വർണം തട്ടിക്കൊണ്ടുപോകാൻ ശ്രമം; CPM ബ്രാഞ്ച് സെക്രട്ടറി അടക്കം 14 പേർ അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച സ്വർണം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണം ബലമായി കൈക്കലാക്കാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. പ്രതികളിൽ ചിലർ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
#Karipur #GoldSmuggling #KeralaPolice #CPM #mediagraamam