കാസർഗോഡ് ബേക്കൽ ഫെസ്റ്റ് അഴിമതിക്കെതിരെ പരാതി.

കാസർഗോഡ് ബേക്കൽ ഫെസ്റ്റ് അഴിമതിക്കെതിരെ പരാതി നൽകി കോൺഗ്രസ്‌ നേതാക്കൾ

May 30, 2026 - 10:19
0
കാസർഗോഡ് ബേക്കൽ ഫെസ്റ്റ് അഴിമതിക്കെതിരെ പരാതി.

കാസർഗോഡ് : ബേക്കൽ ബീച്ച് ഫെസ്റ്റിവൽ നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാറും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയനും ആഭ്യന്തര വിജിലൻസ് കാര്യവകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലക്ക് നിവേദനം നൽകി. തിരുവനന്തപുരത്ത് വച്ച് ബഹുമാന്യനായ കേരളത്തിന്റെ ശ്രീ രമേശ് ചെന്നിത്തലയ്ക്ക്നിവേദനം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User