ഡൽഹിയിൽ വൻ തീപ്പിടുത്തം 10 പേർ മരിച്ചതായും നിരവധിപേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട്.

ഡൽഹിയിൽ വൻ തീപ്പിടുത്തം 10 പേർ മരിച്ചതായും നിരവധിപേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട്.

Jun 03, 2026 - 12:31
0
ഡൽഹിയിൽ വൻ തീപ്പിടുത്തം 10 പേർ മരിച്ചതായും നിരവധിപേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട്.

ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. ഡൽഹി മാളവ്യ നഗറിലെ 'ലെമൺ ഗ്രീൻ റസ്റ്ററന്റി'ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരിൽ മിക്കവരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണെന്ന് ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User