നമ്മുടെ പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക് ആണെങ്കിൽ പിണറായി വിജയന് 'ഇഡി' മുബാറക് :ദീപ്തി മേരി വർഗീസ്
നമ്മുടെ പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക് ആണെങ്കിൽ പിണറായി വിജയന് 'ഇഡി' മുബാറക് :ദീപ്തി മേരി വർഗീസ്
മുൻ മുഖ്യൻ പിണറായി വിജയന്റെ ഉറക്കം കെടുത്തി കേന്ദ്ര ഏജൻസികൾ രാവിലെ തന്നെ തലസ്ഥാനത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും പരിശോധന ശക്തമാകുമ്പോൾ റെയ്‌ഡിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ്സ് മാധ്യമ വിഭാഗം മേധാവിയും, കെപിസിസി ജനറൽ സെക്രട്ടറിയും,കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ് രംഗത്ത് .നമ്മുടെ പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക് ആണെങ്കിൽ പിണറായി വിജയന് 'ഇഡി' മുബാറക് ആണെന്ന് ദീപ്തി മേരി വർഗീസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)