സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അറസ്റ്റിൽ ...........

ഡൽഹിയിലെ ഇ ഡി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്നാണ് അറസ്റ്റ്

May 27, 2026 - 15:39
0
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അറസ്റ്റിൽ ...........

മുൻ മുഖ്യ മന്ത്രി പിണറായി വിജയന്റെയും മകളുടെയും ,മരുമകനായ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടന്ന ഇ ഡി പരിശോധനയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇ ഡി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്നാണ് അറസ്റ്റ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User