107 ഗുണ്ടകൾ പിടിയിൽ

Sep 03, 2022 - 11:53
0
107 ഗുണ്ടകൾ പിടിയിൽ

 തൊണ്ണൂറ്റിനാല്  പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍.ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്.10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. റൂറല്‍ എസ്പി ശില്‍പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User