രാജ്യം വീണ്ടും ദുരിത കെണിയിൽ; പാചകവാതക വില വീണ്ടും ഉയർന്നു
46 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്
ഡൽഹി: രാജ്യത്ത് വ്യാപകമായി വീണ്ടും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നു. 46 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം നാലാമത്തെ തവണയാണ് ഇപ്പോൾ വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)