എകെജി സെന്റര്‍ ആക്രമണം; 6 ലക്ഷം ഫോണ്‍കോള്‍ പരിശോധിക്കാന്‍ ക്രൈംബ്രഞ്ച്
എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെ വിപുലമായ അന്വേഷണത്തില്‍ ഇനി കണ്ടെത്താനുള്ളത് നിര്‍ണായകവിവരങ്ങള്‍. ആക്രമണദിവസത്തിന് 10 ദിവസം മുന്‍പ് എകെജി സെന്റര്‍ പരിസരത്തെ ചാറ്റ്, ഫോണ്‍ വിളികളാണ് ഇനി വേര്‍തിരിച്ചെടുക്കാനുള്ളത്.ഒന്നേകാല്‍ ലക്ഷത്തിലധികം ചാറ്റുകളുടെ വിശദാംശങ്ങളും ആറ് ലക്ഷത്തിലധികം ഫോണ്‍കോളുകളുമാണ് വേര്‍തിരിച്ചെടുക്കാനുള്ളത്. ഇത്രയുമധികം വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)