പി സി ജോര്‍ജിനെ  യേശുക്രിസ്തുവായി താരതമ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി

May 30, 2022 - 04:35
0
പി സി ജോര്‍ജിനെ  യേശുക്രിസ്തുവായി താരതമ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍. പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു. യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികരിക്കുകായിരുന്നു എ.എന്‍.രാധാകൃഷ്ണന്‍. തീവ്രവര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന പലരേയും അറസ്റ്റ് ചെയ്യാതിരിക്കുമ്പോള്‍ എന്തിന് പി.സി.ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്യുന്നു. ഇന്നലെ മാത്രം നാല് നോട്ടീസ് ആണ് പി.സി.ജോര്‍ജിന് ലഭിച്ചത്. എന്താ അദ്ദേഹം വല്ല കൊലപുള്ളിയുമാണോ. പി.സി.ജോര്‍ജിനെ താന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചാണ് കൊണ്ടു പോകുന്നത്. മൂന്നാം തീയതി യേശു ദേവന്‍ ഉയര്‍ത്തെഴുന്നേറ്റതു പോലെ പി.സി.ജോര്‍ജ് ഉയര്‍ത്തെഴുന്നേല്‍ക്കും. പിണറായി വിജയനും വി.ഡി.സതീശനും അതോടെ വിവരം മനസിലാകുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User