ശ്രീലേഖയും ദിലീപും തമ്മില്‍ അടുത്ത ബന്ധം; വാട്‌സ്ആപ് ചാറ്റ് പുറത്ത് 

Jul 11, 2022 - 12:23
0
ശ്രീലേഖയും ദിലീപും തമ്മില്‍ അടുത്ത ബന്ധം; വാട്‌സ്ആപ് ചാറ്റ് പുറത്ത് 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖയുടെ വാദം പൊളിയുന്നു. ശ്രീലേഖയും നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്തുവന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് സംബന്ധിച്ച ചാറ്റ് പുറത്തുവിട്ടത്. യുട്യൂബ് ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്നും കണ്ടുനോക്കണമെന്നും ചാറ്റില്‍ പറയുന്നു. ഒറ്റയ്ക്ക് തുടങ്ങുന്നതാണെന്നും ആരുടെയും സഹായമില്ലെന്നും ശ്രീലേഖ ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. 2021 ജൂണില്‍ നടത്തിയ ചാറ്റാണ് ഇത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User