വരുന്നു മിനി ചിന്തന്‍ ശിബിരം; 120 നേതാക്കള്‍ക്ക് അവസരം

May 20, 2022 - 01:49
0
വരുന്നു മിനി ചിന്തന്‍ ശിബിരം; 120 നേതാക്കള്‍ക്ക് അവസരം


ഡല്‍ഹി: മിനി ചിന്തന്‍ ശിബിരം നടത്തുവാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍, പിസിസി സെക്രട്ടറിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ചിന്തന്‍ ശിബിരം നടത്തുവാന്‍ ആലോചിക്കുന്നത്. നേരത്തെ ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കത്തതില്‍ ചില നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മിനി ചിന്തന്‍ ശിബിരം ഒരുങ്ങുന്നത്. 120 നേതാക്കളെ ക്ഷണിക്കും. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തല്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത നേതാക്കള്‍ക്കാണ് അവസരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User