കോമണ്‍വെല്‍ത് ഗെയിംസ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും

Jul 28, 2022 - 03:18
Updated: 4 years ago
0
കോമണ്‍വെല്‍ത് ഗെയിംസ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യന്‍ സമയം 4.30ന് ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഗബാധിതരായത് ആരൊക്കെയെന്ന് വ്യക്തമല്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലിനായാണ് കളിക്കുക എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയിരുന്നു. വളരെ നിര്‍ണായകമായ ഒരു ടൂര്‍ണമെന്റാണ് ഇതെന്നും ഇത്തരം ഒരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഹര്‍മന്‍ വ്യക്തമാക്കി. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഹര്‍മന്‍

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User