ബംഗാളിൽ സിപിഎം മുൻ മന്ത്രിയും, മുൻഎംഎൽഎയും കോൺഗ്രസിൽ

Oct 18, 2022 - 12:07
Updated: 4 years ago
0
ബംഗാളിൽ സിപിഎം മുൻ മന്ത്രിയും, മുൻഎംഎൽഎയും  കോൺഗ്രസിൽ

സിപിഎം നേതാക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സിപിഎം നേതാവും മുൻ മന്ത്രിയുമായ ഹാഫിസ് ആലം സൈറാനി, ഫോർവേഡ് ബ്ലോക്ക് മുൻ എം.എൽ.എ. അലി ഇംറാൻ റംസുംമാണ്  ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്. ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി എംപി ഇരുവരെയും പാർട്ടി പതാക നൽകി സ്വീകരിച്ചു. നേതാക്കളുടെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഎം നേതാവ് പാർട്ടി ബന്ധം ഉപേക്ഷിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User