കൊച്ചി തീരത്ത് വൻ ലഹരി വേട്ട
കൊച്ചി തീരത്ത് വൻ ലഹരി വേട്ട. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നേവിയും ചേർന്ന് നടത്തിയ സംയുകത ഓപ്പറേഷനിലാണ് ലഹരിവേട്ട നടത്തിയത്. ഇറാനിയൻ ഉരുവിൽ നിന്നാണ് ഏകദേശം ഇരുന്നൂറു കിലോയോളം വരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. നിലവിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുകയാണ്. ഇറാനിയൻ ഉരു മട്ടാഞ്ചേരിയിൽ എത്തിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)