ലാലു പ്രസാദ് യാദവ് അതീവ ​ഗുരുതരാവസ്ഥയിൽ

എയിംസിൽ പ്രവേശിപ്പിച്ചു

Jul 08, 2022 - 05:11
Updated: 4 years ago
0
ലാലു പ്രസാദ് യാദവ് അതീവ ​ഗുരുതരാവസ്ഥയിൽ

ബിഹാർ മുൻ മുഖ്യമന്ത്രിയും മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരം. ഇന്നലെ ന്യൂഡൽഹി എയിംസ് ആശുപത്രിയിലേക്കു മാറ്റിയ ലാലു അബോധാവസ്ഥയിലാണ്. ശരീരത്തിനു ചലനശേഷി നഷ്ടമായെന്നും പേശികൾ സ്തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. വീഴ്ചയിൽ തോളെല്ല് പൊട്ടിയ ലാലുവിനെ പട്നയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നാണ് എയിംസിലേക്കു മാറ്റിയത്. മരുന്നുകളോടു ഭാ​ഗികമായി മാത്രമേ പ്രതികരിക്കുന്നുള്ളൂ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User