ഒറ്റുകൊടുത്തതിനുള്ള പരിതോഷികമാണ് കെ.കെ രമയുടെ എംഎല്‍എ സ്ഥാനം: എളമരം കരീം

സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം

Jul 08, 2022 - 06:04
0
ഒറ്റുകൊടുത്തതിനുള്ള പരിതോഷികമാണ് കെ.കെ രമയുടെ എംഎല്‍എ സ്ഥാനം: എളമരം കരീം

കെ.കെ രമ എംഎൽഎയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി എളമരം കരീം എംപി, പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനം, സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു.ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്‍റെ പരാമര്‍ശം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User