സജി ചെറിയാന്‍ വിവാദം ; രണ്ട് തന്തയ്ക്കുണ്ടായ സ്വഭാവമെന്ന് എം എം മണി

Jul 07, 2022 - 04:59
Updated: 4 years ago
0
സജി ചെറിയാന്‍ വിവാദം ; രണ്ട് തന്തയ്ക്കുണ്ടായ സ്വഭാവമെന്ന് എം എം മണി

തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്റെ വാര്‍ത്ത പ്രസിദ്ധികരിച്ചതില്‍  മാതൃഭൂമിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി. കാരിക്കേച്ചര്‍ രൂപത്തില്‍ മന്ത്രിയുടെ വയറ്റില്‍ കുന്തം കുത്തിയിറങ്ങിയ രീതിയിലാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധികരിച്ചത്...

ഈ ശൂല കാര്‍ട്ടൂണിനെ ഒറ്റവാക്കില്‍ നോണ്‍ ഡാഡി സിന്‍ഡ്രോം എന്നല്ല...മള്‍ട്ടി ഡാഡി സിന്‍ഡ്രോം എന്നാണ് പറയേണ്ടത്...എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User