എൻ കെ പ്രേമചന്ദ്രൻ എം പി ക്ക് പോലീസ് അക്രമത്തിൽ പരിക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം അക്രമം അഴിച്ചുവിടുന്നു

Jun 14, 2022 - 06:56
0
എൻ കെ പ്രേമചന്ദ്രൻ എം പി ക്ക് പോലീസ് അക്രമത്തിൽ പരിക്ക്

  മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആർഎസ്പി മാർച്ചിൽ പൊലീസ് അതിക്രമം. പോലീസ് മർദ്ദനത്തിൽ എൻ. കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനമായ അതിക്രമങ്ങൾ ഉണ്ടായി. കോൺഗ്രസ് ആഹ്വാനം ചെയ്ത കരി ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ ഡിവൈഎഫ്ഐ സിപിഎം അക്രമം നടന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User