കേരളത്തിൽ ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം, ഇന്ന് കെ റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും

Sep 13, 2022 - 01:50
Updated: 4 years ago
0
കേരളത്തിൽ  ഭാരത് ജോഡോ യാത്രയുടെ  മൂന്നാം ദിനം, ഇന്ന് കെ റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം രാവിലെ കഴക്കൂട്ടത്തുനിന്നും ആരംഭിച്ചു.  കഴക്കൂട്ടത്തുനിന്നും തുടങ്ങിയ യാത്ര ആറ്റിങ്ങലിൽ എത്തി ചേരും. ഉച്ചയ്ക്ക് കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User