ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച സ്ത്രീയെ പോലീസ് ഇറക്കിവിട്ടു

കോഴിക്കോടാണ് സംഭവം

Jun 12, 2022 - 08:40
Updated: 4 years ago
0
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച സ്ത്രീയെ പോലീസ് ഇറക്കിവിട്ടു
പ്രതീകാത്മക ചിത്രം

  കോഴിക്കോട് കറുത്ത വസ്ത്രം ധരിച്ച് ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന സ്ത്രീയെ പോലീസ് ബസ്റ്റോപ്പിൽ നിന്നും പെരുമഴയത്ത് ഇറക്കിവിട്ടു. അതിക്രമം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്വകാര്യ ഹോട്ടലിന് എതിർവശത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു.

കേരളത്തിലെ സർക്കാരിന്റെയും പോലീസിന്റെയും നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും രംഗത്ത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User