സജി ചെറിയാന്റെ രാജി; ലോട്ടറി അടിച്ചത് മുകേഷിന് 

Jul 07, 2022 - 03:43
0
സജി ചെറിയാന്റെ രാജി; ലോട്ടറി അടിച്ചത് മുകേഷിന് 

തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവച്ച ഒഴിവിലേയ്ക്ക് നടന്‍ മുകേഷിന് സാധ്യത. ഫിഷറിസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി പദവിയില്‍ നിന്നാണ് സജി ചെറിയാന്‍ ഇറങ്ങിയത്. ഫിഷറീസ് വകുപ്പും സാംസ്‌കാരികവും മുകേഷിന് കൈമാറാനാണ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ആലപ്പുഴയില്‍ നിന്ന ഒരു മന്ത്രി ആവശ്യമാണെന്ന രീതിയില്‍ ചര്‍ച്ച മുന്നോട്ട് പോകുകയാണെങ്കില്‍ ആലപ്പുഴയില്‍ നിന്നുള്ള പി ചിത്തരഞ്ജന് നറുക്ക് വീഴും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User