ഷാജ് കിരണ് ഇഡിക്ക് മുന്നില്‍; ചങ്കിടിപ്പ് പിണറായിക്ക് 

Jul 04, 2022 - 02:33
0
ഷാജ് കിരണ് ഇഡിക്ക് മുന്നില്‍; ചങ്കിടിപ്പ് പിണറായിക്ക് 

കൊച്ചി: സ്വപന് സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണെ ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ കാണിച്ച് ഇഡി ഷാജ് കിരണ് നോട്ടീസ നല്‍കിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട ഇഡി സ്വപ്‌നയില്‍ നിന്ന വിശദമായ മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് ഷാജ് കിരണെയും വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് സ്വപ്‌നയും ഷാജ് കിരണുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌ന ഇഡിക്ക് മൊഴി നല്‍കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User