മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്ര മാറ്റി വെച്ചു

Oct 01, 2022 - 12:29
0
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്ര മാറ്റി വെച്ചു


പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യൂറോപ്യൻ യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റി വെച്ചു.  ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് യാത്ര മാറ്റിവെച്ചത്. ദില്ലിയിൽ നിന്നും ഫിൻലൻഡിലേക്കാണ് ആദ്യ യാത്ര തീരുമാനിച്ചിരുന്നത്. ഒക്ടോബർ രണ്ട് മുതൽ നാല് വരെ ഫിൻലൻഡിലും അഞ്ച് മുതൽ ഏഴ് വരെ നോർവേയിലും ഒമ്പത് മുതൽ 12 വരെ യുകെയിലും സന്ദർശനം  നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User