ഗവര്‍ണര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു

Aug 18, 2022 - 02:12
0
ഗവര്‍ണര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവര്‍ണര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User