ഗവര്‍ണര്‍ പുലി തന്നെ; പ്രിയ വര്‍ഗീസിനെ പുറത്താക്കി
തിരുവനന്തപുരം: പ്രിയ വര്‍ഗീസ് പുറത്ത്. അരണമണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രഖ്യാപനം നടത്തും. താന്‍ ഗവര്‍ണറായി ഇരിക്കുന്നിടത്തോളം സ്വജനപക്ഷപാതപരമായ നിയമനം നടത്തില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. രോഷാകുലനായാണ് ഗവര്‍ണര്‍ തീരുമാനം അറിയിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)