യുഡിഎഫ് ജയം; കെ വി തോമസിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

Jun 03, 2022 - 01:51
0
യുഡിഎഫ് ജയം; കെ വി തോമസിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

കൊച്ചി: പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കെ വി തോമസ്. തൃക്കാക്കര യുഡിഎഫിന് ഏറെ വളക്കൂറുള്ള മണ്ണാണ്. അവിടെ ജയിക്കുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള കാര്യമാണ്. ഉമ തോമസിനോടുള്ള ആളുകളുടെ സഹതാപ തരംഗമാണ് അവിടെ യുഡിഎഫിന് അനുകൂലമായത്. വിജയിക്കുവാന്‍ പോകുന്ന ഉമ തോമസിന് എല്ലാവിധ ആശംസകള്‍ അറിയിക്കുന്നതായി കെ വി തോമസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User