ഉദയ്പൂർ കൊലപാതകം 5 പ്രതികളെ കൂടി പിടികൂടി

രാജസ്ഥാൻ സർക്കാർ 32 ലക്ഷംരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Jun 29, 2022 - 11:51
0
ഉദയ്പൂർ കൊലപാതകം 5 പ്രതികളെ കൂടി പിടികൂടി

  രാജസ്ഥാനിലെ ഉദയ്പൂരിൽ തലയറുത്ത് കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് രാജസ്ഥാൻ സർക്കാർ 32 ലക്ഷ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

കേസിൽ 5 പ്രതികളെ കൂടി പിടികൂടി. അതിൽ ഒരാൾക്ക് പാക് ബന്ധം സ്ഥിരീകരിച്ചു. അയാളുടെ ഫോണിൽ പത്ത് നമ്പർ പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്തതാണ്.

ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്നാരോപി ച്ചാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User