സമ്പന്നന്മാരുടെ പട്ടിക; അദാനിയുടെ പുതിയ റാങ്ക് ഇങ്ങനെ...ഇത് ചരിത്രം

Aug 30, 2022 - 05:01
0
സമ്പന്നന്മാരുടെ പട്ടിക; അദാനിയുടെ പുതിയ റാങ്ക് ഇങ്ങനെ...ഇത് ചരിത്രം



ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാന്‍ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. 137.4 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള അദാനി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനും പിന്നിലാണ്. 91.9 ബില്യണ്‍ ഡോളറുമായി പതിനൊന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്ലൂംബര്‍ഗിന്റെ ആദ്യ മൂന്ന് പട്ടികയില്‍ ഇടം പിടിക്കുന്നത്. ജെഫ് ബെസോസിന്റെ ആസ്ഥി 251 ബല്യണ്‍ ഡോളറും ഇലോണ്‍ മസ്‌കിന്റേത് 153 ബില്യണ്‍ ഡോളറുമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User