മെറിറ്റിൽ MBBS പ്രവേശനം; ലയ രാജനും നിരഞ്ജൻ മനിയേരിക്കും അനുമോദനം

കരിന്തളം ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനയോഗം ഉദുമ MLA കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു

Sep 14, 2026 - 19:04
Updated: 1 hour ago
0
മെറിറ്റിൽ MBBS പ്രവേശനം; ലയ രാജനും നിരഞ്ജൻ മനിയേരിക്കും അനുമോദനം

കരിന്തളം: പരിയാരം മെഡിക്കൽ കോളേജിൽ മെറിറ്റിൽ MBBS പ്രവേശനം നേടിയ ലയ രാജനെയും വൈജ്ഞാനിക സാഹിത്യ രചയിതാവ് നിരഞ്ജൻ മനിയേരിയെയും കരിന്തളം ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

കരിന്തളം 

കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനയോഗം ഉദുമ MLA കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അശോകൻ ആറളം അധ്യക്ഷത വഹിച്ചു.

DCC അംഗം സി.വി. ഭാവനൻ, ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ, മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, അജയൻ വേളൂർ, സി.വി. രമേശൻ, വി. രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User