⚽ ഫിഫ ലോകകപ്പ് 2026
പ്രവചനം!
ചോദ്യം 1: ഫിഫ ലോകകപ്പ് 2026- ഇത്തവണ ആര് കിരീടം നേടും?
???????? ഫ്രാൻസ്
???????? സ്പെയിൻ
???????? ബ്രസീൽ
???????? അർജന്റീന
???? ഇതുവരെ കിരീടം നേടാത്ത ഒരു പുതിയ രാജ്യം
Total Vote: 1
ചോദ്യം 2: ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ട് ടീമുകൾ ഏതൊക്കെ? Answer?
0 %
ചോദ്യം 3: ലോകകപ്പിലെ മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബൂട്ട്' (Golden Boot) ഇത്തവണ ആര് സ്വന്തമാക്കും? ???????? കിലിയൻ എംബാപ്പെ (ഫ്രാൻസ്) ???????? ഏർലിംഗ് ഹാലണ്ട് (നോർവേ) ???????? ലാമിൻ യമാൽ (സ്പെയിൻ) ???????? ലയണൽ മെസ്സി (അർജൻ്റീന) ???????? വിനീഷ്യസ് ജൂനിയർ (ബ്രസീൽ) ???? മറ്റൊരു താരം
0 %
ചോദ്യം 4: ഫൈനലിലെ ആകെ ഗോൾ നില (Scoreline) എത്ര? ???? 1 - 0 അല്ലെങ്കിൽ 2 - 0 (വൺ-സൈഡ് മത്സരം) ???? 2 - 1 അല്ലെങ്കിൽ 3 - 2 (ആവേശപ്പോരാട്ടം) ???? പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളും
100 %
???? ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ ആവേശത്തിലേക്ക് നിങ്ങളുടെ പ്രവചനങ്ങൾ പങ്കുവെക്കൂ! മീഡിയ ഗ്രാമം ഡെസ്ക് (Media Gramam Desk) ഒരുക്കുന്ന ഈ ഒപ്പീനിയൻ പോളിൽ വോട്ട് രേഖപ്പെടുത്തുമല്ലോ. ⚽july 5 വരെ