കാസർഗോഡ് വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു.

കാസർകോടിനെ നടുക്കി വൻ ദുരന്തം: അടൂർ ദേലമ്പാടി പഞ്ചായത്തിലെ സഞ്ചയ് കടവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേലേക്ക് സംരക്ഷണഭിത്തി തകർന്നു വീണു; സഹോദരങ്ങളായ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം!

Jun 06, 2026 - 19:17
0
കാസർഗോഡ് വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു.

കാസർഗോഡ് അഡൂരിൽ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി എച്ച് സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നിവരാണ് മരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User