നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം.

നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം.

May 29, 2026 - 08:07
0
നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം.

നാദാപുരം(കോഴിക്കോട്) : നിയന്ത്രണം വിട്ട കാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപരത്തെ ലാകോസ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത് കടയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User