നടിയെ ആക്രമിച്ച കേസ്; അതിജീവിത സുപ്രീംകോടതിയിൽ

Sep 29, 2022 - 02:57
0
നടിയെ ആക്രമിച്ച കേസ്; അതിജീവിത സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത കോടതിയിൽ അപേക്ഷ നൽകിയത്.

പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. പ്രോസിക്യൂഷനോട് ജഡ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User