സംസ്ഥാന സമിതിയില്‍ വിമര്‍ശനം; റിയാസിന്റെ പ്രതികരണം ഇങ്ങനെ

Aug 12, 2022 - 03:53
0
സംസ്ഥാന സമിതിയില്‍ വിമര്‍ശനം; റിയാസിന്റെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം : മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമെതിരെ വിമര്‍ശനങ്ങളുണ്ടായിട്ടില്ലെന്ന് മന്ത്രി മുഹമ്മദ്ദ് റിയാസ്. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User