തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കോൺഗ്രസ്‌ പ്രസിഡന്റിനെ ഒക്ടോബറിൽ അറിയാം

Aug 28, 2022 - 13:59
0
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;  കോൺഗ്രസ്‌ പ്രസിഡന്റിനെ ഒക്ടോബറിൽ അറിയാം

  കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീയതി. മത്സരമുണ്ടായാല്‍ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും സോണിയാഗാന്ധിയുടെ ചികിത്സയുമായി ബന്ധപെട്ട് വിദേശത്ത് ആയതിനാൽ  ഓൺലൈനായി പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User