രാഹുല്‍ ഗാന്ധി ഓഫീസിലെ ഗാന്ധി ചിത്രം: എസ് എഫ് ഐ അല്ലെന്ന് പൊലീസ് 

Jul 04, 2022 - 02:09
0
രാഹുല്‍ ഗാന്ധി ഓഫീസിലെ ഗാന്ധി ചിത്രം: എസ് എഫ് ഐ അല്ലെന്ന് പൊലീസ് 

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോ?ഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട്. കസേരയില്‍ വാഴ വെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാര്‍ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User