വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു

Sep 15, 2022 - 12:46
0
വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു

വ​ഖ​ഫ് നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു​ള്ള  വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഗ​വ​ർ​ണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​പ്പു​വ​ച്ചു. 

വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​ന​ത്തി​നെ​തി​രെ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User