ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ അയോഗ്യനാക്കി; ഓപ്പറേഷന്‍ താമര വിജയത്തിലേയ്ക്ക് 

Aug 25, 2022 - 05:07
0
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ അയോഗ്യനാക്കി; ഓപ്പറേഷന്‍ താമര വിജയത്തിലേയ്ക്ക് 



ഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി നല്‍കി നിയമസഭാംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതു സംബന്ധിച്ച ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവച്ചേക്കുമെന്നാണ് സൂചന. ബിജെപിയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധി പറഞ്ഞത്. ഇതോടെ ഓപ്പറേഷന്‍ താമര നടപ്പിലാക്കാന്‍ ചരട് വലിക്കുന്ന ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി. ജെഎംഎം -കോണ്‍ഗ്രസ് -ജെഡിയു സംയുക്ത മുന്നണിയാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User