കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗം 11ലേക്ക് മാറ്റി

Aug 06, 2022 - 03:27
0
കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗം 11ലേക്ക് മാറ്റി


ആഗസ്റ്റ് 9 മുതൽ നടത്താനിരുന്ന ഡിസിസി പ്രസിഡന്റ് മാർ നയിക്കുന്ന ആസാദി കി  ഗൗരവ് യാത്ര   പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 13 ലേക്ക് മാറ്റിയതിന് പുറമെ  ആഗസ്റ്റ് 7ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും ആഗസ്റ്റ് 11 ലേക്ക് മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User