എം.ബി.രാജേഷ് പുതിയ മന്ത്രി എ.എൻ. ഷംസീർ സ്‌പീക്കർ

Sep 02, 2022 - 09:10
0
എം.ബി.രാജേഷ് പുതിയ മന്ത്രി എ.എൻ. ഷംസീർ സ്‌പീക്കർ

എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയ ഒഴിവിൽ നിയമസഭാ സ്‍പീക്കർ എം ബി രാജേഷ് മന്ത്രിയാകും. സ്‌പീക്കർ സ്ഥാനത്തേക്ക് തലശ്ശേരി എംഎൽഎ എം.എൻ. ഷംസീറിനെ സിപിഎം തീരുമാനിച്ചു. സജി ചെറിയാന്റെ ഒഴിവിലേക്ക് തൽക്കാലം പുതിയ മന്ത്രിയെ നിയമിക്കുന്നില്ല. കാരണം ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ കേസ് അടുത്ത മാസങ്ങളിൽ തന്നെ തീർപ്പുണ്ടാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത്‌ സജി ചെറിയാന് അനുകൂലമാണെങ്കിൽ വീണ്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User