രമയ്ക്ക് മുന്നില്‍ മണി മുട്ടുകുത്തി; മാപ്പ് പറഞ്ഞ് തലയൂരി
തിരുവനന്തപുരം: ഒടുവില്‍ എം എം മണി വഴങ്ങി. കെ കെ രമയ്‌ക്കെതിരായി സഭയില്‍ നടത്തിയ പരാമര്‍ശം മണി പിന്‍വലിച്ചു. മണിയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍ രംഗത്തെത്തിയതോടെയാണ് മണിക്ക് വൈകി ബുദ്ധി ഉദിച്ചത്. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)