രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

Jul 17, 2022 - 14:00
0
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും.

എന്‍ഡിഎക്ക് വേണ്ടി ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുർമുവാണ് മൽസരിക്കുന്നത്. ബിജെപി മുൻ നേതാവ് യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി. എന്‍ഡിഎക്ക് വേണ്ടി ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുർമുവാണ് മൽസരിക്കുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User