വെളിനെല്ലൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു
കൊല്ലം: വെളിനെല്ലൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ യുഡിഎഫ്-7, എല്‍ഡിഎഫ്-8-, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ഫലം വന്ന ഒരു വാര്‍ഡില്‍ സിപിഐയില്‍ നിന്ന് അവരുടെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)