14 വയസ്സുള്ള രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ഹൈസ്കൂൾ വിദ്യാർത്ഥികളാണ്

May 18, 2022 - 13:54
Updated: 4 years ago
0
14 വയസ്സുള്ള  രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കാസറഗോഡ് പെരിയ ചേർക്കാപ്പാറയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പെരിയ ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദിൽജിത്,  കാഞ്ഞങ്ങാട് ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ നന്ദഗോപൻ എന്നിവരാണ് മരിച്ച കുട്ടികൾ. ചേർക്കാപ്പാറ സ്കൂളിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ദിനേശ്- രേഷ്മ എന്നിവരാണ് ദിൽജിത്തിന്റെ മാതാപിതാക്കൾ.രവി - ഷീബ എന്നിവരാണ് നന്ദഗോപന്റെ മാതാപിതാക്കൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User