വയനാട് അക്രമം; സിപിഐയുടെ പ്രതികരണത്തില്‍ സിപിഎം ഞെട്ടി

Jun 25, 2022 - 04:57
0
വയനാട് അക്രമം; സിപിഐയുടെ പ്രതികരണത്തില്‍ സിപിഎം ഞെട്ടി

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐ. എസ് എഫ് ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് എല്‍ഡിഎഫിന് ആകെ നാണക്കേടാകുമെന്ന് മുന്‍ എംഎല്‍എയും സിപിഐ സംസ്ഥാന അസി. സെക്രട്ടറിയുമായ കെ പ്രകാശ ബാബു പറഞ്ഞു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രങ്ങളായി മാറ്റിയതിന്റെ പരിണിത ഫലമാണ് ഇത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം ഇടതുപക്ഷത്തിന് ആകെ നാണക്കേണ്ടുട്ടാക്കിയെന്നും പ്രകാശ് ബാബു പറഞ്ഞു. 

What's Your Reaction?

Like Like 1
Dislike Dislike 1
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User