ഡിസിസി സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; പൊലീസിനെ ഓടിച്ച് മുഹമ്മദ്ദ് ഷിയാസ് 

Jun 14, 2022 - 04:24
0
ഡിസിസി സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; പൊലീസിനെ ഓടിച്ച് മുഹമ്മദ്ദ് ഷിയാസ് 

കൊച്ചി: എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിന് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ്ദ് ഷിയാസ് പൊലീസിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഓഫീസ് സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ പൊലീസ് കാവല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷിയാസ് പൊലീസ് സംരക്ഷണം നിരസിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ് ഡിസിസി ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User